കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബര്‍ 20-നായിരുന്നു സരുണ്‍ സജിക്കെതിരെ കേസെടുത്തത്. കാട്ടിറച്ചിയുമായി ഓട്ടോറിക്ഷയില്‍ വരുന്നതിനിടെ പിടികൂടി എന്നായിരുന്നു വനംവകുപ്പിന്റെ വാദം.
Original reporting. Fearless journalism. Delivered to you.